Posts

Showing posts from 2011

നിയമവും കുറേ വിശ്വാസങ്ങളും: സി.വി.മനു വിത്സൺ

Image
നിയമവും വിശ്വാസവും: കുറ്റവും ശരിയും – Adv. C.V. Manuvilsan നിയമവും കുറേ വിശ്വാസങ്ങളും അഡ്വ: സി.വി. മനുവിൽസൻ | High Court Lawyer • Legal Storyteller നിയമവാഴ്ചയുടെ അടിത്തറ: ‘കുറ്റം–ശിക്ഷ’ മുന്നറിയിപ്പിന്മേൽ നിൽക്കുന്ന ഒരു വിശ്വാസവ്യവസ്ഥ എന്താണ് നിയമം എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചു വെറുതെ നേരം കളയാൻ എനിക്ക് തെല്ലും ഉദ്ദേശമില്ല. എന്റെ അഭിപ്രായത്തിൽ നിയമം കുറെ ശരികളുടെ കൂട്ടമാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, തീർത്തും ആപേക്ഷികമായ കുറേ ശരികളുടെ കൂട്ടം.